¡Sorpréndeme!

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ ഓഡിയോ ക്ലിപ്പ് പുറത്ത് | OneIndia Malayalam

2018-10-15 720 Dailymotion

ഡബ്യൂസിസി നടത്തിയ വാർത്താ സമ്മേളനത്തിൽ നടി അർച്ചന പത്മിനി ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്ന ഓഡിയോ ക്ലിപ്പുകൾ പുറത്ത്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നത്. ആർക്കും പറ്റാവുന്നതാണിതെന്നും അവനെ രക്ഷിക്കാൻ എന്തു ചെയ്യാനാകുമെന്ന് ആലോചിക്കണമെന്നും ബാദുഷ പറയുന്നു.